1. verily

    ♪ വെറിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവ്യാജമായി, അകൃത്രിമമായി, അകെെതവം, സത്യമായും, മംക്ഷു
    3. വാസ്തവികമായി, നിസംശയം, ഉറപ്പായി, ഒരു സംശയവുമില്ലാതെ, നിശ്ചയമായി
    1. idiom (ശൈലി)
    2. സത്യത്തിൽ, യഥാർത്ഥത്തിൽ, വാസ്തവത്തിൽ, പരമാർത്ഥത്തിൽ, യദ്സത്യം
  2. verily. exclamation fine

    ♪ വെറിലി. എക്സ്ക്ലമേഷൻ ഫൈൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, സംശയലേശമെന്യേ, തീർച്ചയായി, തീർത്ത്, നിയതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക