1. veritable

    ♪ വെരിറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥമായ, യാഥാർത്ഥിക, വാസ്തവികമായ, ഭാവരൂപ, യഥാർത്ഥത്തിലുള്ള
    3. തികഞ്ഞ, ശുദ്ധമായ, കലർപ്പില്ലാത്ത, വെറും, തനി
    4. ആധികാരികം, അവ്യാജ, കലർപ്പില്ലാത്ത, തനി, ശുദ്ധ
    5. സാക്ഷാത്തായ, സമ്പൂർണ്ണം, സർവ്വസ്വം, പൂർണ്ണമായ, മൊത്തമായ
    6. യഥാർത്ഥമായ, ആധികാരികമായ, അകൃത്രിമം, വിശ്വാസ്യ, സരള
  2. veritably

    ♪ വെരിറ്റബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തന്നെയുമല്ല, വാസ്തവത്തിൽ, തീർച്ചയായും, നിശ്ചയമായും, കിഞ്ച
    3. നിശ്ചയമായി, ശരിക്കും, സത്യമായി, യഥാർത്ഥത്തിൽ, കേവലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക