- noun (നാമം)
ഇലാസ്കിത, പൊരുത്തം, പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവ്, വഴക്കം, ചലനാത്മകത
വഴക്കം, അനുവർത്തനീയത, അനുരൂപത, സാഹചര്യങ്ങളനുഹരിച്ചു മാറ്റങ്ങൾ വരുത്താനുള്ള സാദ്ധ്യത, പരിഷ്കരണയോജ്യത
പൊരുത്തം, പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവ്, വഴക്കം, വിവിധവിഷയങ്ങളിൽ ഉള്ള സാമർത്ഥ്യം, യോജിച്ചുപോകാനുള്ള കഴിവ്