1. vertical

    ♪ വേർട്ടിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംബമായ, പ്രലംബ, ലംബമായി നില്ക്കുന്ന, ഊ‍ർദ്ധ്വാധാരമായ, ലംബമാനമായ
  2. vertical circle

    ♪ വേർട്ടിക്കൽ സേർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ലംബവൃത്തം
  3. vertically

    ♪ വേർട്ടിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലംബമായി, കുത്തനെ, നെടുകെ, നിട്ടെന, നെട്ടനെ
  4. vertical measurement

    ♪ വേർട്ടിക്കൽ മെഷേർമെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉയരം, പൊക്കം, പൊക്കാരം, നൂക്കം, നെടുക്കം
  5. set vertical

    ♪ സെറ്റ് വേർട്ടിക്കൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയർത്തുക, ലംബമാക്കി നിർത്തുക, ഉയർത്തിനിർത്തുക, മേല്പോട്ടുനിർത്തുക, എണീല്പിക്കുക
  6. be vertical

    ♪ ബി വേർട്ടിക്കൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിൽക്കുക, രണ്ടുകാലിൽ നിൽക്കുക, കാലൂന്നി സ്ഥിതിചെയ്യുക, നിലയുറപ്പിക്കുക, നിലകൊള്ളുക
  7. in vertical extent

    ♪ ഇൻ വേർട്ടിക്കൽ എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴ്ചയുള്ള, താഴ്ന്ന, കുണ്ടൻ, കുഴിയായ, ഉപനത
  8. vertical extent

    ♪ വേർട്ടിക്കൽ എക്സ്റ്റെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഴം, താഴ്ച, നീരാഴം, നീരായം, അഗാധത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക