1. very brilliant

    ♪ വെറി ബ്രില്ലിയന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അത്യുജ്ജ്വലമായ
  2. brilliant

    ♪ ബ്രിലിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിഭാശാലിയായ, അതിശയനീയമായ കഴിവുകളുള്ള, അനുഗൃഹീതനായ, പ്രതിഭാധനായ, കേമ
    3. അതിവിശിഷ്ടമായ, അത്യുജ്ജലം, അതിഗംഭീരം, പകിട്ടേറിയ, തിളങ്ങുന്ന
    4. അത്യുജ്ജ്വലം, ഏറ്റവും നല്ല, വളരെ നല്ല, ഏറ്റവും മികച്ച, മഹിത
    5. തിളങ്ങുന്ന, ജ്വലിക്കുന്ന, മിൻ, മിന്നുന്ന, ഉജ്ഞ്വല
    6. മിന്നിത്തിളങ്ങുന്ന, വർണ്ണോജ്ജ്വലമായ, കടുത്ത, തിളങ്ങുന്ന, വെട്ടിത്തിളങ്ങുന്ന
  3. brilliant man

    ♪ ബ്രിലിയന്റ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. അസാമാന്യമേധാശക്തിയുള്ള ആൾ
  4. brilliantly

    ♪ ബ്രിലിയന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തെളിഞ്ഞ്, ഭാസുരമായി, തീക്ഷ്ണമായി, മിനുമിനെ, മങ്ങാതെ
    3. മോടിയായി, ഉജ്ജ്വലമായി, വർണ്ണോജ്ജ്വലമായി, മിനുമിനെ, വർണ്ണാഭമായി
  5. brilliant person

    ♪ ബ്രിലിയന്റ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉജ്ജ്വലവ്യക്തി, പ്രതിഭാശാലി, പ്രതിഭാശാലിനി, പ്രതിഭാധനൻ, മൗലികപ്രതിഭ
  6. be brilliant

    ♪ ബീ ബ്രില്ലിയന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശോഭിക്കുക, തിളങ്ങുക, പ്രശോഭിക്കുക, നിർഭാസിക്കുക, വെല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക