1. deliriously happy

    ♪ ഡിലീറിയസ്ലി ഹാപ്പി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആനന്ദം കൊണ്ട് ഉന്മത്തനായ
  2. trigger-happy

    ♪ ട്രിഗ്ഗർ-ഹാപ്പി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരകാരണത്തിനുപോലും വെടിവയ്ക്കാൻ തയ്യാറാകുന്ന
  3. happy-hour

    ♪ ഹാപ്പി-അവർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടംപോലെ ലഹരിപാനീയങ്ങൾ ചുരുങ്ങിയ വിലയ്ക്ക് മദ്യശാലകളിൽ കിട്ടുന്ന സമയം (വൈകുന്നേരം)
    3. ശുഭസന്ദർഭം
  4. slap-happy

    ♪ സ്ലാപ്-ഹാപ്പി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അലസിതാവിലതിനായ, സന്തോഷംകൊണ്ടു മതിമറന്ന, നിർവിചാരിയായ, ഗൗരവബുദ്ധിയില്ലാത്ത, വരുന്നതുവരട്ടെയെന്നു കരുതുന്ന
    3. അശ്രദ്ധമായ, ഒഴുക്കൻമട്ടിലുള്ള, അലക്ഷ്യമായ, ആലോചന കൂടാതെയുള്ള, വന്നപാടെയുള്ള
    4. മതിമറന്ന, സ്തംഭിച്ച, നിസ്തബ്ധ, തല മന്ദിച്ച, ഞെട്ടിയ
  5. happy thought

    ♪ ഹാപ്പി തോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സന്ദർഭോചിതമായ ആശയം
  6. happy

    ♪ ഹാപ്പി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത
    3. സന്തോഷമുള്ള, അതിപ്രീത, സന്തുഷ്ടിയുള്ള, തയ്യാറുള്ള, സന്നദ്ധതയുള്ള
    4. സന്തോഷകരമായ, സാമർത്ഥ്യമുള്ള, ചോക്ഷ, ആഹ്ലാദകരമായ, ശുഭസൂചനകമായ
  7. blessed in conuubial happiness

    ♪ ബ്ലെസ്ഡ് ഇൻ കൺയുബിയൽ ഹാപ്പിനെസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വൈവാഹികാഹ്ലാദമുള്ള
  8. happy-go-lucky

    ♪ ഹാപ്പി-ഗോ-ലക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവിചാരിയായ, ഗൗരവബുദ്ധിയില്ലാത്ത, ഗൗരവമില്ലാത്ത, ഒന്നും ഗൗരവമായെടുക്കാത്ത, ഉത്കണ്ഠയോ ഉത്തരവാദിത്വമോ ഇല്ലാത്ത
  9. happiness

    ♪ ഹാപ്പിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്തോഷം, ആഹ്ലാദം, ആനന്ദം, ആനന്ദഥൂ, അരിഷ്ടം
  10. happy ending

    ♪ ഹാപ്പി എൻഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ശുഭാന്ത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക