1. healthy

    ♪ ഹെൽതി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
    3. ആരോഗ്യപ്രദമായ, ആരോഗ്യകരമായ, ആരോഗ്യത്തിനു നല്ലതായ, ആരോഗ്യസംവർദ്ധക, പോഷകമൂല്യമുള്ള
  2. healthy person

    ♪ ഹെൽതി പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ആരോഗ്യവാൻ
  3. very healthy

    ♪ വെറി ഹെൽത്തി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ
  4. healthiness

    ♪ ഹെൽതിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലം, ദൃഢഗാത്രത, ഊക്കു്, കടുപ്പം, ഉറപ്പ്
    3. ഹെൽത്ത്, ആരോഗ്യം, അരോഗത, ക്ഷേമം, സുഖം
  5. healthy-looking

    ♪ ഹെൽതി-ലുക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരുണിതമായ, തുടുത്ത, ചുവന്ന, ചോരനിറമായ, രക്തവർണ്ണമുള്ള
    3. പൂർണ്ണാരോഗ്യമുള്ള, ആരോഗ്യകരമായ, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, ദൃഢഗാത്രനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക