1. hungry

    ♪ ഹംഗ്രി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശപ്പുള്ള, അശനായിത, വിശക്കുന്ന, ക്ഷുധാന്വിത, ക്ഷുധാലു
    3. ആർത്തിയേറിയ, അതിയായി ആഗ്രഹിക്കുന്ന, ഉത്സുകനായ, തല്‍പരനായ, അത്യൂത്സുകതയുള്ള
  2. hungry person

    ♪ ഹംഗ്രി പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. വിശക്കുന്നവൻ
  3. very hungry

    ♪ വെറി ഹംഗ്രി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുഭുക്ഷുവായ, ഭയങ്കരവിശപ്പുള്ള, ക്ഷുധാക്ഷാമ, ഒടുങ്ങാത്ത ഭക്ഷണാർത്തിയുള്ള, അതിബുഭുക്ഷുവായ
    3. പട്ടിണികിടക്കുന്ന, പട്ടിണിയായ, വിശപ്പുള്ള, പട്ടിണികൊണ്ടു മരിക്കുന്ന, പട്ടിണിമരണം സംഭവിക്കുന്ന
  4. hungriness

    ♪ ഹംഗ്രിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശപ്പ്, ഭക്ഷണേച്ഛ, ക്ഷുധാർത്തി, ഭക്ഷണാർത്തി, ക്ഷുധ
    3. വിശപ്പ്, അശന, അശനായ, അശ്നായ, അശനാശ
  5. go hungry

    ♪ ഗോ ഹംഗ്രി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇല്ലാതെ പോവുക, ഇല്ലാതാക്കുക, അനുഭവാവകാശം നശിപ്പിക്കുക, പശിക്കുക, വിശപ്പുസഹിക്കുക
    1. verb (ക്രിയ)
    2. ഉപവസിക്കുക, ഉപവാസിക്കുക, നിരാഹാരവ്രതമനുഷ്ഠിക്കുക, നോമ്പു നോല്ക്കുക, ഉപോഷിക്കുക
  6. be hungry for

    ♪ ബി ഹംഗ്രി ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊതിക്കുക, അതിയായി ആശിക്കുക, അക്ഷമയോടെ ആശിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക
  7. power-hungry

    ♪ പവർ ഹംഗ്രി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കർഷേച്ഛയുള്ള, തീവ്രഉൽക്കർഷേച്ഛയുള്ള, അഹംപൂർവ്വ, ഉത്ക്കർഷകാംക്ഷയുള്ള, ഉത്കർഷേച്ഛുവായ
    3. സ്വയം മുന്നേറ്റുന്ന, ഉത്ക്കർഷകാംക്ഷയുള്ള, ഉത്കർഷേച്ഛുവായ, തീവ്രഉത്കർഷേച്ഛയുള്ള, ഉദ്യമിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക