- noun (നാമം)
കമ്പ്യൂട്ടറുപയോഗിച്ച് ഫോട്ടോഗ്രാഫുകൾ പ്രോസസ് ചെയ്യുന്ന രീതി
- noun (നാമം)
- noun (നാമം)
ചിഹ്നം, സൂചനാചിഹ്നം, പ്രതീകം, സംജ്ഞ, സങ്കേതം
- noun (നാമം)
എക്സ്റേ, റേഡിയോഗ്രാഫി, എക്സ് രശ്മി, പദാർത്ഥങ്ങളിലൂടെ കടന്നു പോകാൻ കഴിവുള്ള രശ്മി, അദൃശ്യമായ ആലക്തികരശ്മികൾ കടത്തിവിട്ട് എടുക്കുന്ന ഛായാപടം
- noun (നാമം)
സ്ഥിരസങ്കല്പം, ഒരാളെയോ വസ്തുവിനെയോ പറ്റി ഉണ്ടാകുന്ന സർവ്വസാധാരണമായ സ്ഥിരസങ്കല്പം, വെെവിദ്ധ്യമില്ലാതെ ചർവ്വിതചർവ്വണമായി സർവ്വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ആശയം, ധാരണ, സങ്കല്പം
- noun (നാമം)
വിഗ്രഹം, ബിംബം, ഠം, വിംബം, പ്രതിശരീരം
പ്രതിമ, പടിമ, പടിമം, പത്രം, ശിലാപ്രതിമ
ഭഗവാൻ, വിഗ്രഹം, ദേവവിഗ്രഹം, ആരാധനാവിഗ്രഹം, ദേവലിംഗം
- noun (നാമം)
തനിപ്പകർപ്പ്, നേർപ്പകർപ്പ്, ജീവിച്ചിരിക്കുന്ന ആൾരൂപം, ദ്വന്ദം, പ്രതിരൂപം
തദ്രൂപം, ശരിപ്പകർപ്പ്, നേർപകർപ്പ്, നേർപതിപ്പ്, പകർപ്പ്
തത്സ്വരൂപം, ഛായ, ഇരട്ട, ഇരട്ടക്കുട്ടി, പ്രതിരൂപം