1. utter a loud cry

    ♪ അട്ടർ എ ലൗഡ് ക്രൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറക്കെ നിലവിളിക്കുക
  2. loud

    ♪ ലൗഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചത്തിലുള്ള, ഉറക്കെയുള്ള, ഒച്ചയേറിയ, ഉച്ചമായ, സ്ഫാര
    3. ഉറക്കെയുള്ള, ബഹളമയമായ, കോലാഹലം നിറഞ്ഞ, ശബ്ദായമാനം, ശബ്ദമുഖരിതം
    4. കടുത്ത നിറമുള്ള, അമിതപകിട്ടുള്ള, വല്ലാതെ തിളങ്ങുന്ന, വേഷപ്പകിട്ടു കാട്ടുന്ന, കൺകവരുന്ന
  3. loudly

    ♪ ലൗഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉച്ചത്തിൽ, ഉറക്കെ, ഒറക്കെ, ഉറച്ച്, ഉറക്കനെ
  4. loud crying

    ♪ ലൗഡ് ക്രൈയിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറക്കെയുള്ളകരച്ചിൽ
  5. loud laughter

    ♪ ലൗഡ് ലാഫ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അട്ടഹാസച്ചിരി
  6. loud wailing

    ♪ ലൗഡ് വെയിലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉച്ചത്തിലുള്ള നിലവിളി
  7. very loud

    ♪ വെറി ലൗഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന, ഒച്ചയേറിയ
    3. ചെവിപൊട്ടിക്കുന്ന, ബധിരനാക്കുന്ന, ചെകിടടപ്പിക്കുന്ന, കാതടപ്പിക്കുന്ന, ചെകിടു കേൾക്കാതാക്കുന്ന
    4. കിടിലൻ, മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന
    5. അത്യുച്ചത്തിലുള്ള, വിദ്ധകർണ്ണ, ചെവിതുളച്ച, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന
    6. സർവ്വശക്തമായ, അതിശക്തമായ, അതിശക്തിമത്തായ, ഏറ്റവും വലിപ്പമുള്ള, മഹാ
  8. loudness

    ♪ ലൗഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശബ്ദം, ഒച്ച, ധ്വനി, നാദം, ഉച്ചത
  9. laugh loudly

    ♪ ലാഫ് ലൗഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അട്ടഹസിക്കുക, അട്ടഹാസത്തോടെ ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, ആർത്തുചിരിക്കുക, കാറുക
    3. പൊട്ടിച്ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, പരിഹാസച്ചിരി ചിരിക്കുക, പൊള്ളച്ചിരിചിരിക്കുക, ആർത്തുചിരിക്കുക
  10. out loud

    ♪ ഔട്ട് ളൗഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉറക്കെ, ഉച്ചത്തിൽ, വളരെ ഉച്ചത്തിൽ, മുക്തകണ്ഠം, വ്യക്തമായി കേൾക്കത്തക്ക വിധത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക