1. be as nice as pie

    ♪ ബീ ആസ് നൈസ് ആസ് പൈ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ദേഷ്യപ്പെടുമെന്ൻ വിചാരിച്ചയാൾ ദയയോടുകൂടി പെരുമാറുക
  2. nice

    ♪ നൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല, ഇനിമയുള്ള, ഹൃദ്യമായ, കൊള്ളാവുന്ന, രമ്യമായ
    3. പ്രസന്നതയുള്ള, പ്രീതികരമായ, ഇഷ്ടപ്പെടത്തക്ക, പഥ്യമായ, അഭിമതമായ
    4. നീത, വിനയമുള്ള, ഉപചാരമുള്ള. സവിനയ, മര്യാദയുള്ള, മര്യാദയോടെ പെരുമാറുന്ന
    5. നേർത്ത, സൂക്ഷ്മമായ, നേർമ്മയേറിയ, പേലവമായ, മരാള
    6. നല്ല, ചാരുവായ, ചന്തമുള്ള, പ്രസന്നമായ, ഹൃദ്യമായ
  3. very nice

    ♪ വെറി നൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുന്ദരമായ, സന്തോഷം നൽകുന്ന, ആഹ്ലാദകരമായ, ആനന്ദകരമായ, വിസ്മയനീയ
    3. സുന്ദരമായ, സന്തോഷം നൽകുന്ന, ആഹ്ലാദകരമായ, ആനന്ദകരമായ, വിസ്മയനീയ
  4. nicely spoken

    ♪ നൈസ്ലി സ്പോക്കൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാഗ്ലാവണ്യമുള്ള, വാഗ്സാമർത്ഥ്യമുള്ള, യുക്തവചസ്സായ, സംസാര സംസ്കാരം പാലിക്കുന്ന, സംസ്കൃതഭാഷണമുള്ള
  5. niceness

    ♪ നൈസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രമ്യത, പ്രസന്നത, സുഖാവസ്ഥ, സൗഖ്യം, സുഖം
    3. നേർമ്മ, സൗക്ഷ്മ്യം, നേർപ്പ്, പതം, നൊയ്
  6. say nice things about

    ♪ സേ നൈസ് തിംഗ്സ് അബൌട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഖസ്തുതി പറയുക, അതിസ്തുതി ചെയ്യുക, പുകഴ്ത്തുക, സ്തുതിക്കുക, കോർവാ പറയുക
  7. nicely

    ♪ നൈസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കാര്യക്ഷമമായി, ഭംഗിയായി, ഭംഗ്യാ, തക്കവണ്ണം, പടി
    3. നന്നായി, വെടിപ്പായി, കുറ്റമറ്റവിധം, സൂക്ഷ്മമായി, ലോലമായി
    4. നല്ലപോലെ, ഇണക്കമായി, സ്വരെെക്യത്തോടെ, യോജിപ്പോടെ, ചേർന്ന്
  8. nice-looking

    ♪ നൈസ്-ലുക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഴകുള്ള, ഭംഗിയുള്ള, തെൻ, സുന്ദരമായ, പ്രാസാദിക
    3. സൗന്ദര്യവും സൗശീല്യവുമുള്ള, കാഴ്ചയ്ക്കു സൗന്ദര്യമുള്ള, സുന്ദരനായ, സുദർശനായ, സൗമ്യനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക