1. very sharp

    ♪ വെരി ഷാർപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഏറെമൂർച്ചയുള്ള
  2. sharp-pointed

    ♪ ഷാർപ്പ്-പോയിന്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മൂർച്ചയുള്ള
  3. sharp iron piece

    ♪ ഷാർപ്പ് അയേൺ പീസ്
    src:crowdShare screenshot
    1. noun (നാമം)
    2. എഴുത്താണി
  4. sharp-sighted

    ♪ ഷാർപ്പ്-സൈറ്റഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂക്ഷ്മദൃക്ക്
  5. sharp-eyed

    ♪ ഷാർപ്പ്-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മദൃഷ്ടിയുള്ള, സൂക്ഷ്മനിരീക്ഷണ ശക്തിയുള്ള, കുശാഗ്രബുദ്ധിയായ, ഉൾക്കാഴ്ചയുള്ള, ശ്രദ്ധയോടിരിക്കുന്ന
  6. sharp-edged

    ♪ ഷാർപ്പ്-എഡ്ജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മൂർച്ചയുള്ള
  7. sharp

    ♪ ഷാർപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂർ, കൂർത്ത, മുനകൂർത്ത, കൂമ്പൻ, കടു
    3. രൂക്ഷമായ, തറയ്ക്കുന്ന, പരി, തീവ്രമായ, മർമ്മഘ്ന
    4. രൂക്ഷമായ, എരിവുള്ള, രൂക്ഷമായ സ്വാദുള്ള, അതിരൂക്ഷ, സുതീക്ഷ്ണ
    5. ഒച്ചയേറിയ, ഉച്ചമായ, തുളയ്ക്കുന്ന, തുളച്ചു കയറുന്ന, ഉച്ചവും രൂക്ഷവുമായ
    6. തണുത്ത, തണുപ്പുള്ള, കുളിരുള്ള, ഹിമ, വിറയലുണ്ടാക്കുന്ന
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യം, സൂക്ഷ്മമായി, സസൂക്ഷ്മം, ശരിയായി, തിട്ടമായി
    3. പെട്ടെന്ന്, ധൃതിയിൽ, അപ്രതീക്ഷി തമായി, അവിചാരിതമായി, വിദ്രുതം
  8. sharp-nosed

    ♪ ഷാർപ്പ്-നോസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പണം കൈകാര്യം ചെയ്യുന്നതിൽ സാമർത്ഥ്യമുള്ള
    3. പണമിടപാടുകളിൽ മാന്യത പുലർത്തുന്ന
  9. c sharp

    ♪ സി ഷാർപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഒബ്ജക്റ്റ് ഓറിയെന്റട് ഭാഷ
    3. മൈക്രോസോഫ്റ്റ് വിഭാവനം ചെയ്ത ഭാഷ
    4. ഒരു പ്രോഗ്രാമ്മിംഗ് ഭാഷ,
  10. sharp-cut

    ♪ ഷാർപ്പ്-കട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സുനിർവ്വചിതമായ
    3. സുപരിച്ഛേദിതമായ
    4. അതിർത്തി തിട്ടപ്പെടുത്തപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക