- 
                
chief thing
♪ ചീഫ് തിംഗ്- adjective (വിശേഷണം)
 - മുഖ്യമായത്
 
 - 
                
for one thing
♪ ഫോർ വൺ തിംഗ്- noun (നാമം)
 - ഒരു കാരണം
 
 - 
                
and another thing
- adverb (ക്രിയാവിശേഷണം)
 - ഇതിനു പുറമെ
 
 - 
                
last thing
♪ ലാസ്റ്റ് തിംഗ്- noun (നാമം)
 - ഉറങ്ങാൻ പോകും മുമ്പ് അവസാനമായി ചെയ്യുന്ന കാര്യം
 
 - 
                
tea things
♪ ടീ തിംഗ്സ്- noun (നാമം)
 - ചായ വിളമ്പാൻ ഉപയോഗിക്കുന്ന വസ്തുക്കൾ
 
 - 
                
thing
♪ തിംഗ്- noun (നാമം)
 
 - 
                
a thing or two
- phrase (പ്രയോഗം)
 - ചില കാര്യങ്ങൾ
 - ചില കാരണങ്ങൾ
 
 - 
                
fling thing in persons teeth
♪ ഫ്ലിംഗ് തിംഗ് ഇൻ പേഴ്സൺസ് ടീത്ത്- verb (ക്രിയ)
 - ഒരാളുടെ മുഖത്തെതറിഞ്ഞു നിന്ദ പ്രകടമാക്കുക
 
 - 
                
taking one thing with another
♪ ടെയ്കിംഗ് വൺ തിംഗ് വിത്ത് അനദർ- adverb (ക്രിയാവിശേഷണം)
 - മൊത്തത്തിൽ
 
 - 
                
powerful thing
♪ പവർഫുൾ തിംഗ്- noun (നാമം)
 - കരുത്തുറ്റവസ്തു