1. warm to, warm towards

    ♪ വോം റ്റു
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഷ്മളത കാണിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടം കാണിക്കുക, ഇഷ്ടമുണ്ടാകുക, യോജിച്ചുപോകുക
    3. ഉത്സാഹം തോന്നുക, താല്പര്യം ജനിക്കുക, ആവേശമുണ്ടാകുക, വിശേഷതാല്പര്യമെടുക്കുക, അനുകൂലമനോഭാവമുണ്ടാകുക
  2. warm-hearted

    ♪ വോം ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാരുണിക, സദയ, ദയാലുവായ, ഹൃദ്യ, നിഷ്കപട
  3. warmed-up

    ♪ വോംഡ് അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചൂടാക്കിയ, ചൂടാക്കപ്പെട്ട, ചൂടുപിടിപ്പിച്ച, വീണ്ടും ചൂടാക്കിയ, പുനസ്തപ
    3. മൗലികമല്ലാത്ത, വ്യുൽപന്നമായ, വേറൊന്നിൽനിന്നുണ്ടായ, നിഷ്പത്തിയായ, അനുകരണമായ
  4. warm-blooded

    ♪ വോം ബ്ലഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഷ്ണരക്തജീവിയായ, ചുടുരക്തമുള്ള, ഉഷ്ണരക്തമുള്ള
    3. വികാരജീവിയായ, ആസക്തിയുള്ള, ത്വരയുള്ള, തീവ്രാവേശമുള്ള, സുക്ഷോഭിയായ
  5. warm up

    ♪ വോം അപ്പ്,വോം അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശരീരം ചൂടുപിടിപ്പിക്കുക, കെെകാലുകളനക്കുക, കെെകാലുകൾ നിവർക്കുക, ശരീരത്തിന് അയവുവരുത്തുക, ചൂടാക്കുക
  6. heart-warming

    ♪ ഹാർട്ട്-വാമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹൃദയസ്പർശിയായ, ഹൃദയാവർജകമായ, മനസ്സിനെസ്പർശിക്കുന്ന, ഹൃദയസ്പൃക്കായ, ഊഷ്മളവികാരം ജനിപ്പിക്കുന്ന
  7. house warming

    ♪ ഹൗസ് വാമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പാലുകാച്ച്
    3. വീട്ടുകൂടൽ
    4. ഗൃഹപ്രവേശം
  8. warm

    ♪ വോം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളംചൂടായ, ഇളംചൂടുള്ള, മൃദുതപ്തമായ, മന്ദോഷ്ണ, ഊഷ്മ
    3. ചൂടുള്ള, ഉഷ്ണിപ്പിക്കുന്ന, സ്വേദക, വിയർപ്പിക്കുന്ന, ഗ്രീഷ്മ
    4. ചൂടാക്കിയ, ചൂടുപിടിപ്പിച്ച, ഇളം ചൂടുള്ള, ചെറുചൂടായ, തണുപ്പുമാറിയ
    5. താപ, ചൂടു തരുന്ന, ചൂടു പകരുന്ന, ഉഷ്ണദായിയായ, കട്ടിയുള്ള
    6. ഊഷ്മളമായ, സൗമ്യമായ, സന്മനസ്സുള്ള, സ്നിഗ്ദ്ധമായ, സോത്സാഹമായ
    1. verb (ക്രിയ)
    2. ചൂടാക്കുക, അനത്തുക, ചൂടുപിടിപ്പിക്കുക, ചൂടുപകരുക, കാച്ചുക
  9. warm someone up

    ♪ വോം സംവൺ അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൂടാക്കുക, ഉത്സാഹമുണ്ടാക്കുക, ഉശിരുണ്ടാക്കുക, ചൂടുപകരുക, ചുറുചുറുക്കുണ്ടാക്കുക
  10. global warming

    ♪ ഗ്ലോബൽ വാർമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഗോളതാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക