- adverb (ക്രിയാവിശേഷണം)
അത്യധികമായി, അതിമാത്ര, അത്യന്തം, വളരെ, അത്യധികം
സാരവത്തായി, കാര്യമായി, നന്നെ, കണക്കിന്, തോന
ശക്തിയായി, അങ്ങേയറ്റം, ഊറ്റമായി, ക്രമാതീതമായി, അത്യധികമായി
അത്യന്തം, പ്രകാമം, അതീവ, ഭരം, വളരെ
ആഴത്തിൽ, അഗാധമായി, ഗാഢമായി, അവഗാഢമായി, അത്യന്തം