-
vessel
♪ വെസ്സൽ- noun (നാമം)
-
oil-vessel
♪ ഓയിൽ-വെസൽ- noun (നാമം)
- എണ്ണപ്പാത്രം
-
rice vessel
♪ റൈസ് വെസ്സൽ- noun (നാമം)
- ചോറ് കഴിക്കുന്ന പാത്രം
-
seed vessel
♪ സീഡ് വെസ്സൽ- noun (നാമം)
- കർണ്ണിക
- ബീജകോശം
- തോട്
- തൊണ്ട്
-
glass vessel
♪ ഗ്ലാസ് വെസൽ- noun (നാമം)
- ചില്ലുപാത്രം
-
copper vessel
♪ കോപ്പർ വെസൽ- noun (നാമം)
- താമ്രപത്രം
-
cooking vessel
♪ കുക്കിങ് വെസ്സൽ- noun (നാമം)
- പാചകത്തിനുള്ള പാത്രം
-
vessel for yoga
♪ വെസ്സൽ ഫോർ യോഗാ- noun (നാമം)
- യജ്ഞപാത്രം
-
lymphatic vessel
♪ ലിംഫാറ്റിക്ക് വെസൽ- noun (നാമം)
- ലസികാവാഹിക
-
distilling vessel
♪ ഡിസ്റ്റിലിംഗ് വെസൽ- noun (നാമം)
- വാറ്റുപാത്രം