1. vestigial

    ♪ വെസ്റ്റിജിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവികസിതരൂപത്തിലുള്ള, അപൂർണ്ണവികാസം പ്രാപിച്ച, വികസിക്കാത്ത, പൂർണ്ണവികാസം പ്രാപിക്കാത്ത, ലുപ്താവയവമായ
    3. ശേഷിക്കുന്ന, അവശേഷിക്കുന്ന, ബാക്കിയായ, അതിജീവിക്കുന്ന, മിച്ചമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക