അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
vex
♪ വെക്സ്
src:ekkurup
verb (ക്രിയ)
അലട്ടുക, ശല്യപ്പെടുത്തുക, ഉപദ്രവം ചെയ്യുക, വിഷമിപ്പിക്കുക, പ്രകോപിപ്പിക്കുക
vexed
♪ വെക്സ്ഡ്
src:ekkurup
adjective (വിശേഷണം)
ശല്യപ്പെടുത്തപ്പെട്ട, ഈർഷ്യാകുലനായ, ക്രുഷ്ട, പൊറുതികെട്ട, അസഹ്യപ്പെട്ട
കുഴഞ്ഞ, വിവാദപര, തർക്കിതം, വാദഗ്രസ്ത, തർക്കവിഷയമായ
vexing
♪ വെക്സിംഗ്
src:ekkurup
adjective (വിശേഷണം)
പീഡാവഹമായ, അസഹ്യപ്പെടുത്തുന്ന, പീഡിപ്പിക്കുന്ന, അലട്ടുന്ന, ശല്യപ്പെടുത്തുന്ന
അസൗകര്യപ്പെടുത്തുന്ന, അസൗകര്യപ്രദമായ, വിഷമമുണ്ടാക്കുന്ന, വെെഷമ്യകരമായ, പരുങ്ങലുളവാക്കുന്ന
അസ്വസ്ഥജനകമായ, അസഹ്യമായ, ശുണ്ഠിപിടിപ്പിക്കുന്ന, ശല്യകരമായ, മടുപ്പുളവാക്കുന്ന
ശുണ്ഠിപിടിപ്പിക്കുന്ന, വെറിപിടിപ്പിക്കുന്ന, സ്വൈര്യം കെടുത്തുന്ന, ശല്യപ്പെടുത്തുന്ന, രോഷംകൊള്ളിക്കുന്ന
അലട്ടുന്ന, ശല്യകരമായ, ശുണ്ഠിപിടിപ്പിക്കുന്ന, പൊറുതികെടുത്തുന്ന, വെറിപിടിപ്പിക്കുന്ന
vexed question
♪ വെക്സ്ഡ് ക്വസ്ചൻ
src:ekkurup
noun (നാമം)
ബുദ്ധിമുട്ടിക്കുന്ന ചോദ്യം, ഊരാക്കുടുക്ക്, പ്രശ്നം, മഹാപ്രശ്നം, വിഷമപ്രശ്നം
വിഷമപ്രശ്നം, പ്രശ്നം, ഉപപാദ്യം, കുഴക്കുന്ന പ്രശ്നം, കുഴഞ്ഞപ്രശ്നം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക