1. viable

    ♪ വയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവനക്ഷമമായ, പ്രയോഗസാദ്ധ്യമായ, സാദ്ധ്യമായ, കരണീയം, ചെയ്യാവുന്ന
  2. non-viable

    ♪ നോൺ-വയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാദ്ധ്യ, അസാദ്ധ്യം, ചെയ്യാൻകഴിയാത്ത, അപ്രായോഗികം, അശക്യം
    3. പ്രയോഗസാദ്ധ്യതയില്ലാത്ത, അപ്രായോഗികമായ, ആവതല്ലാത്ത, കഴിയാത്ത, അശക്യ
    4. അപ്രായോഗികമായ, അപ്രാവർത്തികമായ, പ്രാവർത്തികമല്ലാത്ത, അയഥാർത്ഥ്യം, യാഥാർത്ഥ്യബോധമില്ലാത്ത
    5. അയഥാർത്ഥമായ, ഭ്രമഭൂത, സത്യമല്ലാത്ത, യാഥാർത്ഥ്യത്തിനു നിരക്കാത്ത, പ്രയോഗസാദ്ധ്യതയില്ലാത്ത
    6. ഫലപ്രദമല്ലാത്ത, കാര്യക്ഷമമല്ലാത്ത, അസാധുവായ, റദ്ദായ, നിയമസാധുതയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക