1. vibrant

    ♪ വൈബ്രന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജസ്വലമായ, ഉന്മേഷമുള്ള, ഓജസ്സള്ള, ജീവത്തായ, ചൊടിപ്പുള്ള
    3. പ്രകമ്പനം കൊള്ളുന്ന, ലോലിത, ലോളിത, വേപിത, വിറയ്ക്കുന്ന
    4. വർണ്ണപ്പകിട്ടാർന്ന, കണ്ണഞ്ചിപ്പിക്കുന്ന, ഉജ്ജ്വലമായ, പരിസ്ഫുടമായ, തെളിഞ്ഞ
    5. മുഴങ്ങുന്ന, മുഴക്കമുള്ള, നിനദിത, പ്രതിധ്വനിക്കുന്ന, കനത്ത ശബ്ദം പുറപ്പെടുവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക