അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
vibrate
♪ വൈബ്രേറ്റ്
src:ekkurup
verb (ക്രിയ)
പ്രകമ്പിപ്പിക്കുക, കമ്പിക്കുക, സ്പന്ദിക്കുക, കിടുക്കുക, കിടുങ്ങുക
പ്രതിധ്വനിക്കുക, അനുരണനമുണ്ടാകുക, രണിക്കുക, മുഴങ്ങുക, കുടുങ്ങുക
vibration
♪ വൈബ്രേഷൻ
src:ekkurup
noun (നാമം)
കമ്പനം, അനുരണനം, സ്പന്ദനം, സ്പന്ദം, തരിപ്പ്
vibrating
♪ വൈബ്രേറ്റിംഗ്
src:ekkurup
noun (നാമം)
ചിറകടി, പക്ഷക്ഷേപം, പക്ഷപാതം, അടി, അടിപ്പ്
vibrations
♪ വൈബ്രേഷൻസ്
src:ekkurup
noun (നാമം)
അന്തരീക്ഷം, പരിസരം, പരിതഃസ്ഥിതി, കാലാവസ്ഥ, പരിവേഷം
ദ്യോതകം, വ്യഞ്ജനം, ലക്ഷ്യാർത്ഥം, അകപ്പൊരുൾ, മേൽസ്ഥായി
ആന്തരാർത്ഥം, ഉള്ളുകള്ളി, ഉൾക്കള്ളി, വ്യഞ്ജനം, അരിമ്പൊരുൾ
തോന്നൽ, അനുഭൂതി, രസം, വെെകാരികാനുഭൂതി, അന്തരീക്ഷം
തോന്നൽ, അനുഭൂതി, വെെകാരികാനുഭൂതി, അന്തരീക്ഷം, പരിതഃസ്ഥിതി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക