1. vicarious

    ♪ വികേറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരോക്ഷ, മറ്റൊരാളിൽകൂടിയുള്ള, മറ്റൊരാൾ മുഖേന, നേരിട്ടല്ലാത്ത, മറ്റൊരു വഴിയിലൂടെയുള്ള
  2. vicarious liability

    ♪ വികേറിയസ് ലയബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പരോക്ഷ ഉത്തരവാദിത്വം
    3. പരോക്ഷ ബാധ്യത
  3. vicariate

    ♪ വികേറിയേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പുരോഹിതഗൃഹം
  4. vicarial

    ♪ വികേറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരോഹിത്യം സംബന്ധിച്ച, പൗരോഹിത്യപരമായ, പുരോഹിതനെസംബന്ധിച്ച, ആത്മീയോപദേശിയെ സംബന്ധിച്ച, പൗരോഹിത്യ സംബന്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക