1. Vice

    ♪ വൈസ്
    1. വിശേഷണം
    2. ബദലായി
    3. ബദലായ
    4. തുടർന്നുവരുന്ന
    5. പ്രതിയായ
    6. രണ്ടാം സ്ഥാനത്തുവരുന്ന
    7. ദുർമാർഗം
    8. ദുഷ്ടതപകരം
    1. നാമം
    2. ദുശ്ശീലം
    3. ദുരാചാരം
    4. ദുർഗുണം
    5. പകരം
    6. ദുർവൃത്തി
    7. കൊടിൽ
    8. പാപാ ചരണം
    9. ദുർവാസന
    10. ദുർമാർഗ്ഗം
    11. തിരുക്കുചട്ടം
    12. പദവിയിൽ തൊട്ടുതാഴെയുള്ള
    1. പൂർവ്വപ്രത്യയം
    2. ഉപ
    3. പകരം ജോലി നോക്കുന്ന
  2. Vices

    ♪ വൈസസ്
    1. നാമം
    2. തിന്മകൾ
  3. Vice den

    ♪ വൈസ് ഡെൻ
    1. നാമം
    2. വേശ്യാവൃത്തിക്കും മറ്റും ഉപയോഗിക്കുന്ന കെട്ടിടം
  4. Vice-regal

    1. വിശേഷണം
    2. രാജ്യപ്രതിനിധിസംബന്ധമായ
  5. Vice versa

    ♪ വൈസ് വർസ
    1. ക്രിയാവിശേഷണം
    2. എതിരായി
    3. നേരേമറിച്ചും
    4. തിരികെയും
    5. തിരിച്ചും
    6. മറിച്ചും
    7. വിപര്യയേണ
  6. Vice-admiral

    1. നാമം
    2. നാവിക സൈന്യോപാധിപതി
  7. Vice-president

    ♪ വൈസ്പ്രെസഡൻറ്റ്
    1. നാമം
    2. ഉപാദ്ധ്യക്ഷൻ
  8. Vice-chancellor

    1. നാമം
    2. സർവ്വകലാശാലാധിപതി
  9. Air vice marshal

    ♪ എർ വൈസ് മാർഷൽ
    1. നാമം
    2. വായുസേനയിലെ ഒരു ഉന്നതാധികാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക