1. vice-admiral

    ♪ വൈസ് അഡ്മിറൽ
    src:crowdShare screenshot
    1. noun (നാമം)
    2. നാവിക സൈന്യോപാധിപതി
  2. air vice marshal

    src:crowdShare screenshot
    1. noun (നാമം)
    2. വായുസേനയിലെ ഒരു ഉന്നതാധികാരി
  3. vice-regal

    ♪ വൈസ് രീഗൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രാജ്യപ്രതിനിധിസംബന്ധമായ
  4. vice

    ♪ വൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഗ്ഗുണം, ദുശ്ശീലം, ദുഃസ്വഭാവം, അധർമ്മം, ധർമ്മച്യൂതി
    3. ദുർഗ്ഗുണം, ദുശ്ലീലം, ദുർവാസന, സ്വഭാവദൂഷ്യം, ന്യൂനത
  5. vice versa

    ♪ വൈസ് വേഴ്സാ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അങ്ങോട്ടെന്നപോലെ ഇങ്ങോട്ടും, തിരിച്ച്, മറിച്ച്, ലോമവിലോമമായി, വിരുദ്ധമായി
  6. vice den

    ♪ വൈസ് ഡെൻ
    src:crowdShare screenshot
    1. noun (നാമം)
    2. വേശ്യാവൃത്തിക്കും മറ്റും ഉപയോഗിക്കുന്ന കെട്ടിടം
  7. vice-president

    ♪ വൈസ് പ്രസിഡന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപാദ്ധ്യക്ഷൻ
  8. vice-ridden

    ♪ വൈസ് റിഡ്ഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിച്ച, അസാന്മാർഗ്ഗികമായ, ധർമ്മവിരുദ്ധമായ, അധഃപതിച്ച, ദുർവൃത്തമായ
  9. vice-chancellor

    ♪ വൈസ് ചാൻസലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്യക്ഷൻ, പ്രഥമാദ്ധ്യാപകൻ, പ്രിൻസിപ്പാൾ, പ്രധാനാദ്ധ്യാപകൻ, കലാശാലാധികാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക