1. ✏️

    Viciousness

    ♪ വിഷസ്നിസ്
    1. നാമം
    2. ദുരാചാരം✏️
    3. അധർമ്മം✏️
    4. ദുർവൃത്തി✏️
  2. ✏️

    Vicious circle

    ♪ വിഷസ് സർകൽ
    1. നാമം
    2. വിഷമവൃത്തം✏️
    3. ദൂഷിതവലയം✏️
    4. കഷ്ടകാലസന്ധി✏️
  3. ✏️

    Vicious

    ♪ വിഷസ്
    1. വിശേഷണം
    2. കഠിനഹൃദയനായ✏️
    3. ക്രൂരമായ✏️
    4. ഉഗ്രമായ✏️
    5. ദുരാചാരമായ✏️
    6. ദുർവൃത്തിയായ✏️
    7. അധർമ്മമായ✏️
    8. നിർദ്ദയനായ✏️
    1. -
    2. വിട്ടുവീഴ്ചയില്ലാത്ത✏️
    3. ദുഷ്ടത നിറഞ്ഞ✏️
    1. വിശേഷണം
    2. വിഷമകരമായ✏️
    3. ഹാനിവരുത്തുന്ന✏️
  4. ✏️

    Viciously

    ♪ വിഷസ്ലി
    1. വിശേഷണം
    2. ദുരാചാരമായി✏️
    3. ദുർവൃത്തിയായി✏️

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക