- 
                    Victorious♪ വിക്റ്റോറീസ്- -
- 
                                ജയിക്കുന്ന
- 
                                വിജയിക്കാൻ കാരണമായ
 - വിശേഷണം
- 
                                വിജയിയായ
- 
                                ജയമുള്ള
- 
                                ജയശാലിയായ
 
- 
                    Landslide victory♪ ലാൻഡ്സ്ലൈഡ് വിക്റ്ററി- നാമം
- 
                                അപ്രതീക്ഷിതമായ ഗംഭീരവിജയം
 
- 
                    Moral victory♪ മോറൽ വിക്റ്ററി- നാമം
- 
                                ധാർമ്മികവിജയം
 
- 
                    Pyrrhic victory♪ പിറിക് വിക്റ്ററി- നാമം
- 
                                അതിയായ നാശനഷ്ടങ്ങളിലൂടെ ലഭിച്ച വിജയം
 
- 
                    Victoriously- വിശേഷണം
- 
                                വിജയകരമായി
 - ക്രിയാവിശേഷണം
- 
                                ജയത്തോടെ
 
- 
                    Victory♪ വിക്റ്ററി- നാമം
- 
                                വിജയം
- 
                                നേട്ടം
- 
                                ജയം
- 
                                യുദ്ധവിജയം
- 
                                വിജയസന്ദർഭം
- 
                                ജയിച്ചടക്കിയ സംഭവം