- noun (നാമം)
അതിയായ നാശനഷ്ടങ്ങളിലൂടെ ലഭിച്ച വിജയം
- noun (നാമം)
- noun (നാമം)
അപ്രതീക്ഷിതമായ ഗംഭീരവിജയം
- noun (നാമം)
കീഴടക്കൽ, പിടിച്ചടക്കൽ, അവജയം, അവജിതി, തോല്പിക്കൽ
- noun (നാമം)
അഭിജയം, പൂർണ്ണവിജയം, നിർജ്ജയം, നിർജ്ജിതി, വൻ ഭൂരിപക്ഷത്തോടെയുള്ള തെരഞ്ഞെടുപ്പുവിജയം
- noun (നാമം)
അനായാസവിജയം, തോല്പിക്കൽ, പരാജയപ്പെടുത്തൽ, വൻവിജയം, തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം
- phrasal verb (പ്രയോഗം)
വിജയിക്കുക, ആർജ്ജിക്കുക, വിജയശ്രീലാളിതനാകുക, വിജയം വരിക്കുക, വിജയം നേടുക
- verb (ക്രിയ)
ജയിക്കുക, വിജയിക്കുക, പ്രബലപ്പെടുക, മുൻകെെ ആർജ്ജിക്കുക, സ്വാധീനിക്കുക
ജയിക്കുക, വിജയിക്കുക, ജയംകൊള്ളുക, വെല്ലുക, പുനയുക
ഒന്നാംസ്ഥാനത്തെത്തുക, ജയംകൊള്ളുക, ജയിക്കുക, വെല്ക, വെല്ലുക
നേടുക, വിജയിക്കുക, വിജയിയാകുക, ഒന്നാംസ്ഥനത്തെത്തുക, വശമാക്കുക
- verb (ക്രിയ)
കീഴടക്കുക, അധീനപ്പെടുത്തുക, തോല്പിച്ചു പിടിച്ചെടുക്കുക, ജയിച്ചടക്കുക, വെട്ടിപ്പിടിക്കുക
കീഴടക്കുക, വിജയിക്കുക, അധീനപ്പെടുത്തുക, വെട്ടിപ്പിടിക്കുക, അഭിഭവിക്കുക
നിശ്ശേഷം പരാജയപ്പെടുത്തുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, കീഴ്പ്പെടുത്തുക, അടിപ്പെടുത്തുക, ജയംകൊള്ളുക