-
video game
♪ വീഡിയോ ഗെയിം- noun (നാമം)
- വീഡിയോ ഗെയിം
- കംപ്യൂട്ടർ ചിത്രങ്ങളുടെയും ബിംബങ്ങളുടെയും കൗതുകകരമായ നീക്കത്തിലൂടെ നടത്തുന്ന കളികൾ
-
video disk
♪ വീഡിയോ ഡിസ്ക്- noun (നാമം)
- ദൃശ്യശ്രാവ്യ രീതിയിലുള്ള ഡാറ്റകൾ ശേഖരിച്ചുവെക്കാവുന്ന തരത്തിലുള്ള പ്രത്യേക കമ്പ്യൂട്ടർ ഡിസ്ക്
-
video cassette recorder
♪ വീഡിയോ കാസറ്റ് റെക്കോർഡർ- noun (നാമം)
- വീഡിയോ കാസറ്റ് റിക്കോർഡർ
-
video
♪ വീഡിയോ- noun (നാമം)
- verb (ക്രിയ)
-
video-record
♪ വീഡിയോ റെക്കോർഡ്- verb (ക്രിയ)
-
video recorder
♪ വീഡിയോ റെക്കോർഡർ,വീഡിയോ റെക്കോർഡർ- noun (നാമം)