അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
vie
♪ വൈ
src:ekkurup
verb (ക്രിയ)
മത്സരിക്കുക, പോരാടുക, എതിരിടുക, മല്ലിടുക, കിണയുക
vied
♪ വൈഡ്
src:crowd
verb (ക്രിയ)
മത്സരിച്ചു
vie for
♪ വൈ ഫോർ
src:ekkurup
verb (ക്രിയ)
മത്സരിക്കുക, മത്സരത്തിലേർപ്പെടുക, അങ്കം വെട്ടുക, പൊരുതുക, ഒരുസ്ഥാനത്തേക്കു മത്സരിക്കുക
vie with
♪ വൈ വിത്ത്
src:ekkurup
phrasal verb (പ്രയോഗം)
വിപരീതമാകുക, വെറുപ്പതോന്നുക, ശത്രുത തോന്നുക, വെറുക്കുക, മർമ്മിക്കുക
എതിരിടുക, മത്സരിക്കുക, മനേരിടുക, എതിർക്കുക, വെല്ലുവിളിക്കുക
verb (ക്രിയ)
കിടയായി നിർത്തുക, എതിരായി നിറുത്തുക, താരതമ്യം ചെയ്യുക, തട്ടിച്ചുനോക്കുക, ഒത്തുനോക്കുക
മത്സരിക്കുക, സമമായിരിക്കുക, കിടയാവുക, സമാനമായിരിക്കുക, ഇകലുക
എതിരെ മത്സരിക്കുക, നേരിടുക, എതിരിടുക, വെല്ലുവിളിക്കുക, പോരിടുക
കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക