1. vie

    ♪ വൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മത്സരിക്കുക, പോരാടുക, എതിരിടുക, മല്ലിടുക, കിണയുക
  2. vied

    ♪ വൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മത്സരിച്ചു
  3. vie with

    ♪ വൈ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിപരീതമാകുക, വെറുപ്പതോന്നുക, ശത്രുത തോന്നുക, വെറുക്കുക, മർമ്മിക്കുക
    3. എതിരിടുക, മത്സരിക്കുക, മനേരിടുക, എതിർക്കുക, വെല്ലുവിളിക്കുക
    1. verb (ക്രിയ)
    2. കിടയായി നിർത്തുക, എതിരായി നിറുത്തുക, താരതമ്യം ചെയ്യുക, തട്ടിച്ചുനോക്കുക, ഒത്തുനോക്കുക
    3. മത്സരിക്കുക, സമമായിരിക്കുക, കിടയാവുക, സമാനമായിരിക്കുക, ഇകലുക
    4. എതിരെ മത്സരിക്കുക, നേരിടുക, എതിരിടുക, വെല്ലുവിളിക്കുക, പോരിടുക
    5. കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക
  4. vie for

    ♪ വൈ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മത്സരിക്കുക, മത്സരത്തിലേർപ്പെടുക, അങ്കം വെട്ടുക, പൊരുതുക, ഒരുസ്ഥാനത്തേക്കു മത്സരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക