1. vile

    ♪ വൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുത്സിതമായ, നിന്ദ്യമായ, നീചമായ, നീച, ഹീനമായ
  2. vile person

    ♪ വൈൽ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചട്ടമ്പി
    3. തെമ്മാടി
  3. vileness

    ♪ വൈൽനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാചാരലംഘനം, ദുർന്നടപ്പ്, കദഭ്യാസം, അസാന്മാര്‍ഗ്ഗികത, അധാർമ്മികത
    3. വൃത്തികേട്, അശ്രീകരം, അരോചകത, അഹിതം, വിസമ്മതം
    4. വൃത്തികേട്, അഴുക്കുപിടിച്ച സ്ഥിതി, അശുദ്ധി, അഴുക്ക്, മാലിന്യം
    5. ദുഷ്ടത, ദുർഗ്ഗുണം, ദുശ്ശീലം, ചീത്തസ്വഭാവം, മിന
    6. പെെശാചികവൃത്തി, പെെശാചികപ്രവൃത്തി, പാതകം, ദുഷ്ടത, സൂചന
  4. be vile

    ♪ ബി വൈൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഹിതകരമായിരിക്കുക, അരോചകമായിരിക്കുക, അനിഷ്ടപ്രദമാകുക, ജുഗുപ്സാവഹമായിരിക്കുക, നിന്ദ്യമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക