അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
vintage
♪ വിന്റേജ്
src:ekkurup
adjective (വിശേഷണം)
ഉന്നതനിലവാരമുള്ള, ഗുണനിലവാരമുള്ള, ഗുണമേന്മയുള്ള, ഉത്കൃഷ്ടമായ, ഗുണനിലവാരത്തിൽ മികച്ചുനിൽക്കുന്ന
ചിരന്തനമൂല്യമുള്ള, കാലാതിവർത്തിയായ, ചിരന്തനമായ, ചിരസമ്മതമായ, പുരാതനമായ
മാതൃകാപരമായ, നെെസർഗ്ഗികമായ, സ്വഭാവജന്യമായ, ലാക്ഷണികമായ, വർഗ്ഗമാതൃകയായ
noun (നാമം)
വർഷം, വർഷ, കൊല്ലം, ആണ്ട്, അബ്ദം
മുന്തിരിക്കൊയ്ത്ത്, വിളവെടുപ്പ്, മുന്തിരിവിളവ്, ഒരു കൊല്ലത്തെ മുന്തിരിപ്പഴം, കൊയ്ത്തു കാലം
കാലം, കാലഘട്ടം, അബ്ദം, യുഗം, സമയം
vintage make
♪ വിന്റേജ് മെയ്ക്
src:ekkurup
noun (നാമം)
അതേതരം, അതേവർഗ്ഗത്തിൽപ്പെട്ടത്, തരം, മാതൃക, ഇനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക