1. violate

    ♪ വയലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലംഘിക്കുക, അതിക്രമിക്കുക, ഉല്ലംഘിക്കുക, അതിലംഘിക്കുക, വ്യുച്ചരിക്കുക
    3. അതിലംഘിക്കുക, അശുദ്ധമാക്കുക, പങ്കിലമാക്കുക, പവിത്രത നശിപ്പിക്കുക, അപവിത്രമാക്കുക
    4. മാനഭംഗപ്പെടുത്തുക, ബലാൽക്കാരം ചെയ്യുക, ബലാൽസംഗം ചെയ്യുക, മാനഹാനി വരുത്തുക, ലെെംഗികാതിക്രമം ചെയ്യുക
  2. violation

    ♪ വയലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലംഘനം, ലംഘിക്കൽ, ധ്വംസനം, ഉല്ലംഘനം, അതിക്രമിക്കൽ
    3. അതിക്രമം, ലംഘനം, ഉപഘാതം, അതിക്രമിക്കൽ, ഭംഗപ്പെടുത്തൽ
    4. ധർഷണം, ധർഷം, ചാരിത്ര ധ്വംസനം, ചാരിത്രഭംഗം, ചാരിത്ര ദൂഷണം
  3. violator

    ♪ വയലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അതിക്രമിക്കുന്നവൻ
    3. ഭംഗപ്പെടുത്തുന്നവൻ
  4. in violation of

    ♪ ഇൻ വയലേഷൻ ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിയമത്തിനെതിരായി
  5. violated

    ♪ വയലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംഘിക്കപ്പെട്ട, ലംഘിത, ഉല്ലംഘിച്ച, വ്യതിക്രാന്ത, കടക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക