1. virile

    ♪ വിറൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരുഷമുള്ള, പുരുഷോചിതമായ, ആണത്തമുള്ള, പുരുഷ, പുരുഷനു ചേർന്ന
  2. virility

    ♪ വിറിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പൗരുഷം, അതിപൗരുഷത്വം, പൗരുഷവീര്യം, പുരുഷത്വത്തിലുള്ള അമിതാഭിമാനം, ഊറ്റം
    3. പൗരുഷം, ആണത്തം, ആണ്മ, പുരുഷത, പുരുഷകാരം
    4. അതിപൗരുഷം, പൗരുഷം, അതിപൗരുഷത്വം, പൗരുഷവീര്യം, പുരുഷത്വത്തിലുള്ള അമിതാഭിമാനം
    5. പൗരുഷം, പുരുഷകാരം, പുരുഷത്വം, പൗരുഷ്യം, പുരുഷത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക