- phrase (പ്രയോഗം)
ഇന്നതിന്റെ അടിസ്ഥാനത്തിന്മേൽ, ന്യായേന, ന്യായപ്രകാരം, ഇന്നതിന്റെ ബലത്തിന്മേൽ, അതുകൊണ്ട്
- noun (നാമം)
- noun (നാമം)
മാലാഖ, നന്മയുടെ പ്രതീകം, കന്തീശൻ, പുണ്യാളൻ, പുണ്യവാളൻ
- noun (നാമം)
പുരാവസ്തു, വളരെ പഴക്കമുള്ള വസ്തു, പഴയ വസതുക്കളുടെ അവശിഷ്ടങ്ങൾ, പ്രാചീനാവശിഷ്ടങ്ങൾ, പുരാവസ്തുസമ്പാദകർ ശേഖരിക്കുന്ന വസ്തു
- noun (നാമം)
കപടനാട്യം, ദ്വൈമുഖം, യഥാർത്ഥസ്വഭാവം മറച്ചുവയ്ക്കൽ, ഇരട്ടത്താപ്പ്, കപടസന്മനസ്
- idiom (ശൈലി)
തൽഫലമായി, അക്കാരണത്താൽ, കാരണത്താൽ, കൊണ്ട്, തസ്മാത്
കാരണത്താൽ, കൊണ്ട്, കാരണമായി, തന്മൂലം, യതഃ
- noun (നാമം)
അപൂർവ്വ കൗതൂകവസ്തു, കൗതൂകവസ്തു, കൗതൂകം, വിചിത്രകാഴ്ചവസ്തു, അലങ്കാരവസ്തു
അസാധാരണത്വം, വെെചിത്യ്രം, വിചിത്രത, സവിശേഷത, വിചിത്രവും ആകർഷകവുമായ വസ്തു
വിലപിടിച്ച വസ്തുക്കൾ, ഉത്തമസൃഷ്ടി, വിശിഷ്ടകലാസൃഷ്ടി, ഉത്കൃഷ്ടശില്പം, ഉത്കൃഷ്ടരചന