1. visceral

    ♪ വിസറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദരസംബന്ധിയായ, ആമാശയം സംബന്ധിച്ച, ജാഠര, ഔദര, കൗക്ഷ
  2. visceral cavity

    ♪ വിസറൽ കാവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വയറ്, വിഷ്ഠ, വിഷ്ടി, അടിവയറ്, കീഴ്വയർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക