1. vision

    ♪ വിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദർശനം, ദരിശനം, കാഴ്ച, സംപ്രേക്ഷണം, ഭാനം
    3. മായാരൂപം, ഭൂതം, ഛായ, ഛായാരൂപം, നിഴൽരൂപം
    4. സ്വപ്നം, സ്വപ്നദർശനം, കിനാവ്, മനോരാജ്യം, ദിവാസ്വപ്നം
    5. ദർശനം, ആജ്ഞാനം, പ്രചോദനം, പുതുമ, അഗ്രനിരൂപണം
    6. കാഴ്ച, സുന്ദരക്കാഴ്ച, നയനമനോഹരദൃശ്യം, നേത്രസാഫല്യം, നേത്രാഭിരാമം
  2. see visions

    ♪ സീ വിഷൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദർശനങ്ങളുണ്ടാകുക
    3. ജ്ഞാനിയായിരിക്കുക
  3. double vision

    ♪ ഡബിൾ വിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരട്ട ദൃശ്യം
  4. tunnel vision

    ♪ ടണൽ വിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ ദൃഷ്ടിപഥത്തിലെ വസ്തുക്കൾപോലും കാണാനാവാത്ത ദൃഷ്ടി വൈകല്യം
  5. twenty -twenty vision

    ♪ ട്വന്റി -ട്വന്റി വിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നല്ല കാഴച ശക്തി
  6. range of vision

    ♪ രെയ്ഞ്ച് ഓഫ് വിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദർശനപരിധി, നോട്ടപ്പാട്, നോട്ടം ചെല്ലുന്ന ദൂരം, ദൃശ്യത, ചക്ഷുർവിഷയം
  7. field of vision

    ♪ ഫീൽഡ് ഓഫ് വിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദർശനപരിധി, നോട്ടപ്പാട്, നോട്ടം ചെല്ലുന്ന ദൂരം, ദൃശ്യത, ചക്ഷുർവിഷയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക