1. visionary

    ♪ വിഷനറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാർശനികനായ, ദർശനാത്മകസിദ്ധിയുള്ള, ഉദാത്തമായ ജീവിതവീക്ഷണമുള്ള, ഭാവനാപരമായ ഉൾക്കാഴ്ചയുള്ള പ്രചോദിതനായ, ഭാവനാസമ്പന്നനായ
    3. സാങ്കൽപ്പികം, കാല്പനികം, ഭാവനാസൃഷ്ടം, അവാസ്തവമായ, നിരുപാഖ്യ
    1. noun (നാമം)
    2. ദാർശനികൻ, ഭവിഷ്യജ്ഞാനി, ദൂരദർശനൻ, പ്രേക്ഷകൻ, പാരദൃക്ക്
    3. മനോരാജ്യക്കാരൻ, ദിവാസ്വപ്നക്കാരൻ, സ്വപ്ജീവി, ദന്തഗോപുരവാസി, സ്വപ്നക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക