1. visiting hours

    ♪ വിസിറ്റിംഗ് അവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആശുപത്രി,ജയിൽ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകളെ കാണാനനുവദിക്കുന്ന സമയം
  2. visit

    ♪ വിസിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദർശനം, സൗഹൃദസന്ദർശനം, ഭവനസന്ദർശനം, നേരിട്ടുകാണൽ, ഗൃഹസന്ദർശനം
    3. സന്ദർശനം, കാഴ്ചകാണാൻ വേണ്ടിയുള്ള പര്യടനം, ഉല്ലാസപര്യടനം, ഒരു സ്ഥലത്തേക്കുേള്ള യാത്ര, സ്ഥലങ്ങൾ സന്ദർശിക്കൽ
    1. verb (ക്രിയ)
    2. സന്ദർശിക്കുക, സന്ദർശനം നടത്തുക, സുഹൃത് സന്ദർശനം നടത്തുക, നേരിട്ടുകാണുക, പരസ്പരം ദർശിക്കുക
    3. വിരുന്നുപോകുക, സന്ദർശനം നടത്തുക, ഹ്രസ്വകാലത്തേക്കു താമസിക്കുക, ദീർഘകാല യാത്രയിൽ ഹ്രസ്വസമയം ഇടയ്ക്കു താമസിക്കുക, പോയി നിൽക്കുക
    4. ബാധിക്കുക, ഇടയ്ക്കിടെ ചെന്നു ശല്യം ചെയ്തുകൊണ്ടിരിക്കുക, ഇടയ്ക്കിടെ ബാധയുണ്ടാവുക, അഴറ്റുക, ആക്രമിക്കുക
  3. visitation

    ♪ വിസിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദർശനം, ഔപചാരികസന്ദർശനം, ഔദ്യോഗികസന്ദർശനം, പരിശോധന, മേലന്വേഷണം
    3. ഭൂതസന്ദർശനം, എതിർപോക്ക്, പിണപ്പിണി, ബാധോപദ്രവം, മരിൾ
    4. ബാധ, പീഡ, ക്ലേശം, കഠോരയാതന, ദെെവശിക്ഷ
  4. surprise visit

    ♪ സർപ്രൈസ് വിസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മുറന്നറിവ് നൽകാതെയുള്ള സന്ദർശനം
  5. flying visit

    ♪ ഫ്ലൈയിംഗ് വിസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രുതഗമനസംഘം
    3. മിന്നൽ സന്ദർശനം
    4. ഹ്രസ്വ സന്ദർശനം
  6. pay a visit

    ♪ പേ എ വിസിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സന്ദർശിക്കുക
  7. visitant

    ♪ വിസിടന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മായാരൂപം, ഛായ, ഭൂതം, പ്രേതം, പേയ്
    3. അതിഥി, വിശിഷ്ടാതിഥി, വിരുന്നുകാരൻ, സന്ദർശകൻ, ആതിഥ്യൻ
    4. സന്ദർശകൻ, അതിഥി, വിരുന്നുകാരൻ, വിരുന്നു വന്നയാൾ, വിരുന്ന്
  8. pay a brief visit to

    ♪ പേ എ ബ്രീഫ് വിസിറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദർശിക്കുക, ഹ്രസ്വസന്ദർശനം നടത്തുക, സന്ദർശനം നടത്തുക, സുഹൃത്സന്ദർശനം നടത്തുക, സൗഹൃദസന്ദർശനം നടത്തുക
  9. official visit

    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദർശനം, ഔപചാരികസന്ദർശനം, ഔദ്യോഗികസന്ദർശനം, പരിശോധന, മേലന്വേഷണം
  10. pay a visit to

    ♪ പേ എ വിസിറ്റ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സന്ദർശനം നടത്തുക, സന്ദർശിക്കുക, ചെന്നുകാണുക, കാണാൻചെല്ലക, കാണാൻപോകുക
    1. verb (ക്രിയ)
    2. സന്ദർശിക്കുക, സന്ദർശനം നടത്തുക, സുഹൃത് സന്ദർശനം നടത്തുക, നേരിട്ടുകാണുക, പരസ്പരം ദർശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക