1. visitor

    ♪ വിസിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദർശകൻ, അതിഥി, വിരുന്നുകാരൻ, വിരുന്നു വന്നയാൾ, വിരുന്ന്
    3. സന്ദർശകൻ, വിനോദസഞ്ചാരി, പര്യടകൻ, സഞ്ചാരി, ദേശസഞ്ചാരി
  2. health visitor

    ♪ ഹെൽത്ത് വിസിറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ശിശുക്ഷേമവും പൊതുജനാരോഗ്യവും ലക്ഷ്യമാക്കി ഗൃഹസന്ദർശനം നടത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ
  3. visitors

    ♪ വിസിറ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഥികൾ, സന്ദർശകർ, വിരുന്നുകാർ, വിരുന്തർ, വമ്പലർ
  4. frequent visitor

    ♪ ഫ്രീക്വന്റ് വിസിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിവുകാരൻ, സ്ഥിരസന്ദർശകൻ, പരിചിതമുഖം, നിത്യാസക്തൻ, പതിവുസന്ദർശകൻ
  5. regular visitor

    ♪ റെഗുലർ വിസിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിവുകാരൻ, സ്ഥിരസന്ദർശകൻ, പരിചിതമുഖം, നിത്യാസക്തൻ, പതിവുസന്ദർശകൻ
    3. പതിവുസന്ദർശകൻ, പതിവുകാരൻ, സദാശ്രിതൻ, സ്ഥിരസന്ദർശകൻ, നിത്യൻ
  6. unwelcome visitor

    ♪ അൺവെൽക്കം വിസിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അക്രമി, അതിക്രമി, അതിക്രമക്കാരൻ, ലംഘകൻ, അതിലംഘി
  7. be a regular visitor to

    ♪ ബീ എ റെഗുലർ വിസിറ്റർ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരുപാടുസമയം ഒരുമിച്ചു ചെലവഴിക്കുക, ചുറ്റിപ്പറ്റിനിൽക്കുക, ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക
    3. ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക
    1. verb (ക്രിയ)
    2. കൂടെക്കൂടെ ചെല്ലുക, പതിവായി പോവുക, പലവട്ടം പോവുക, അടിക്കടിപോവുക, സന്ദർശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക