1. vitality

    ♪ വൈറ്റാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓജസ്സ്, വിറൽ, വീര്യം, മിടമ, ഉണർവ്വ്
  2. vital power

    ♪ വൈറ്റൽ പവർ
    src:crowdShare screenshot
    1. noun (നാമം)
    2. ജീവധാരണശക്തി
  3. five vital airs

    ♪ ഫൈവ് വൈറ്റൽ എയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ചവായുക്കൾ
  4. vital

    ♪ വൈറ്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മർമ്മ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ
    3. ജീവൽപ്രധാനം, ജീവധാരണമായ, മർമ്മപ്രധാനമായ, ജീവകേന്ദ്രമായ, പ്രാണരക്ഷയ്ക്കുള്ള
    4. സജീവമായ, ഊർജ്ജസ്വലതയുള്ള, ഓജസ്സുള്ള, ചൊടിയുള്ള, ചെെതന്യമുള്ള
  5. vital capacity

    ♪ വൈറ്റൽ കപാസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അഗാധമായി ശ്വസിച്ചശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവ്
  6. vitalizing

    ♪ വൈറ്റലൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവദായകം, പ്രാണദ, ജീവൻനല്കുന്ന, ജീവപ്രദമായ, ജീവനീയ
  7. of vital importance

    ♪ ഓഫ് വൈറ്റൽ ഇംപോർട്ടൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിവാര്യമായ, അനുപേക്ഷ്യമായ, മർമ്മപ്രധാനമായ, അടിയന്തിരപ്രാധാന്യമുള്ള, നിര്‍ണ്ണായകപ്രാധാന്യമുള്ള
    3. ജീവന്മരണ, വളരെ ഗൗരവതരമായ, ജീവൽപ്രധാനം, ജീവൽപ്രശ്നമായ, അത്യാസന്ന
  8. vital fluid

    ♪ വൈറ്റൽ ഫ്ലൂയിഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്തം, രക്തകം, ചോര, ജീവരസം, ജീവരക്തം
  9. vital spirit

    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവൻ, പ്രാണൻ, ജീവചെെതന്യം, ദേഹവായു, ജീവനാഡി
  10. vitalize

    ♪ വൈറ്റലൈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മസാല ചേർക്കുക, കൂടുതൽ ആസ്വാദ്യമാക്കുക, രസകരമാക്കുക, ആസ്വാദ്യമാക്കുക, വിവിധത്വം വരുത്തുക
    1. verb (ക്രിയ)
    2. തട്ടിഉണർത്തുക, പ്രവർത്തനോന്മുഖമാക്കുക, വീര്യം ഉണർത്തുക, കുലുക്കിയുണർത്തുക, ആഘാതമേല്പിക്കുക
    3. സജീവമാക്കുക, ജീവൻകൊടുക്കുക, ചെെതന്യം നൽകുക, ചേതനത്വം ഉണ്ടാക്കുക, ഉഉജ്ജീവിപ്പിക്കുക
    4. സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, എരികൂട്ടുക, ചെെതന്യം നൽകുക
    5. ഊർജ്ജിതമാക്കുക, ഊർജ്ജസ്വലമാക്കുക, ഊർജ്ജം പകരുക, സജീവമാക്കുക, ചെെതന്യം വരുത്തുക
    6. പ്രോത്സാഹിപ്പിക്കുക, ധെെര്യപ്പടുത്തുക, ശക്തിപ്പെടുത്തുക, ഉന്മേഷപ്പെടുത്തുക, ഉത്തേജനം നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക