1. vitiate

    ♪ വിഷിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേടു വരുത്തുക, കേടാക്കുക, ചേതപ്പെടുത്തുക, കെടുതി വരുത്തുക, മുരുക്കുക
    3. ഇടിവു വരുത്തുക, കെടുത്തുക, ദോഷഫലമുണ്ടാക്കുക, കോട്ടംവരുത്തുക, ക്ഷയിപ്പിക്കുക
    4. കളങ്കപ്പെടുത്തുക, ദുഷിപ്പിക്കുക, അപകീർത്തിപ്പെടുത്തുക, അഴുക്കാക്കുക, മലിനമാക്കുക
    5. നശിപ്പിക്കുക, വഷളാക്കുക, ഭംഗപ്പെടുത്തുക, മുറിവേല്പിക്കുക, ക്ഷതം വരുത്തുക
  2. vitiated

    ♪ വിഷിയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധഃപതിച്ച, ദുഷിച്ച, അപകർഷം ഭവിച്ച, ഹീനമായ, അപകർഷിക്കപ്പെട്ട
  3. vitiation

    ♪ വിഷിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കേട്, ഹാനി, നാശനഷ്ടം, അപകടം, നഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക