1. viviparous

    ♪ വിവിപാറസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വൃക്ഷത്തിൻമേൽനിന്നുതന്നെ വിത്തുമുളച്ചുണ്ടാകുന്ന
    3. സചേതനമായി പ്രസവിക്കുന്ന
  2. viviparity

    ♪ വിവിപാരിറ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. സചേതനമാകുക
  3. viviparousness

    ♪ വിവിപാറസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. സചേതനത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക