1. vocal

    ♪ വോക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശബ്ദമുള്ള, ഉച്ചരിക്കുന്ന, വാച്യമായ, സംസാര, സംസാരിക്കുന്ന
    3. ഉറക്കവിളിച്ചുപറയുന്ന, തുറന്നുപറയുന്ന, വെട്ടിത്തുറന്നു കാര്യം പറയുന്ന, ധെെര്യമായി കാര്യം പറയുന്ന, ഋജുമതിയായ
  2. vocal music

    ♪ വോക്കൽ മ്യൂസിക്
    src:crowdShare screenshot
    1. noun (നാമം)
    2. വായ്പാട്ട്
  3. vocal cords

    ♪ വോക്കൽ കോർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വരനാളപാളി
    3. ഉച്ചാരണസ്ഥാനങ്ങൾ
  4. vocalized

    ♪ വോക്കലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശബ്ദമുള്ള, ഉച്ചരിക്കുന്ന, വാച്യമായ, സംസാര, സംസാരിക്കുന്ന
  5. vocalize

    ♪ വോക്കലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശബ്ദിക്കുക, മണിയുക, പ്രകടിപ്പിക്കുക, പ്രകാശിപ്പിക്കുക, പറയുക
    3. സംസാരിക്കുക, പറയുക, ഉത്തുക, മിണ്ടുക, മൊഴിയുക
    4. പറയുക, എനുക, സംസാരിക്കുക, ചൊല്ലുക, മൊഴിയുക
    5. പറയുക, ഉച്ചരിക്കുക, ഊന്നിപ്പറയുക, സംസാരിക്കുക, ദൃഢമായി പറയുക
    6. സ്പഷ്ടമായി ഉച്ചരിക്കുക, ഭാവത്തെ ശബ്ദത്തിലൂടെ പ്രകാശനം ചെയ്യുക, പ്രകാശിപ്പക്കുക, വാക്കുകളിലൂടെ ആവിഷ്കരിക്കുക, രണിക്കുക
  6. vocalization

    ♪ വോക്കലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസംഗം, വാഗ്ധാടി, വാഗ്മിത്വം, വാഗ്മിത, വാഗ്ധോരണി
    3. ഉച്ചാരണം, ഉച്ചരണം, ഉച്ചാരം, ചൊല്ല്, വചം
    4. ശബ്ദം, സംസാരം, വാസിതം, ആശയപ്രകാശനം, ഉച്ചാരണം
  7. unequi-vocal

    ♪ അനീക്വി-വോക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തികഞ്ഞ, തിക, പൂർണ്ണമായ, കേവലമായ, സമ്പൂർണ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക