1. vocation

    ♪ വൊക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവനം, ജീവിതം, ജീവിതമാർഗ്ഗം, ജീവിതോദ്ദേശ്യം, മഹാരംഭം
  2. vocative

    ♪ വൊക്കേറ്റീവ്
    src:crowdShare screenshot
    1. noun (നാമം)
    2. വിളി
    3. സംബുദ്ധി
    4. സംബോധനാപദം
  3. vocational training

    ♪ വൊക്കേഷണൽ ട്രെയിനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തൊഴിൽപരമായ പരിശീലനം
  4. vocative case

    ♪ വൊക്കേറ്റീവ് കേസ്
    src:crowdShare screenshot
    1. noun (നാമം)
    2. സംബോധനാ വിഭക്തി
  5. vocational

    ♪ വൊക്കേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊഴിൽപരമായ, തൊഴിലിനോടു ബന്ധപ്പെട്ട, ജോലിസംബന്ധമായ, പ്രവൃത്തിപരമായ, വാർത്തിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക