1. vociferous

    ♪ വോസിഫറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറക്കവിളിച്ചുപറയുന്ന, തുറന്നുപറയുന്ന, വെട്ടിത്തുറന്നു കാര്യം പറയുന്ന, ധെെര്യമായി കാര്യം പറയുന്ന, ഋജുമതിയായ
  2. vociferant

    ♪ വോസിഫറന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൂക്കിവളിക്കുന്നതായ
  3. vociferance

    ♪ വോസിഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കോലാഹലം
    3. അലർച്ച
    4. കൂക്കിവിളി
  4. vociferate

    ♪ വോസിഫെറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉച്ചത്തിൽ വിളിച്ചുപറയുക, ആർക്കുക, ആർക്ക, ആർപ്പിടുക, ഉത്ക്രോശിക്കുക
    3. അലറുക, അകറുക, ഉറക്കെശബ്ദമുണ്ടാക്കുക, കുഴറ്റുക, കൂവുക
    4. പൊട്ടിത്തെറിക്കുക, ശക്തമായി പ്രതിഷേധിക്കുക, ഗർജ്ജിച്ചു പറയുക, ഖണ്ഡിക്കുക, നിഷ്കർഷിക്കുക
    5. വിളിക്കുക, ആമന്ത്രിക്കുക, ആക്രോശിക്കുക, ക്രോശിക്കുക, ഉൽക്രോശിക്കുക
    6. ഒച്ചയിടുക, തൊള്ളയിടുക, വായാടുക, ഉച്ചത്തിൽ പ്രലപിക്കുക, സംസാരം അനിശ്ചിതമായി തുടരുക
  5. complain vociferously about

    ♪ കൊംപ്ലൈൻ വൊസിഫറസ്ലി അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക
  6. vociferation

    ♪ വോസിഫെറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളി, എത്തം, വിളിക്കൽ, ആമന്ത്രണം, കൂവൽ
    3. വ്യാക്ഷേപകം, ആശ്ചര്യശബ്ദം, ആശ്ചര്യപ്രകടനം, ആർത്തുവിളി, ആശ്ചര്യോദ്ഗമം
    4. ഉച്ചത്തിലുള്ള വിളി, ഉത്ക്രോശം, വാശനം, വാഹ്യം, അലർച്ച
    5. ഫോൺവിളി, വിളി, എത്തം, വിളിക്കൽ, ആമന്ത്രണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക