1. vogue

    ♪ വോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കാരം, നിലവിലുള്ള പരിഷ്കാരരീതി, പ്രചരം, പുതിയസമ്പ്രദായം, പുതുപ്രവണത
  2. in vogue stylish

    ♪ ഇൻ വോഗ് സ്റ്റൈലിഷ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇന്നു പ്രചാരത്തിലുള്ള, നിലവിലുള്ള, പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള
  3. vogue word

    ♪ വോഗ് വേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇപ്പോൾ ഫാഷനായ പുതിയപദം
  4. in vogue

    ♪ ഇൻ വോഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനപ്രിയ, ജനേഷ്ട, ജനകീയ, പൊതുവെ ഇഷ്ടപ്പെടുന്ന, ജനസമ്മതമായ
    3. ഏറ്റവും പുതിയ പരിഷ്കാരമായ, ആധുനികപരിഷ്കാരത്തിനു യോജിച്ച, ഏറ്റവും ഒടുവിലത്തെ പരിഷ്കാരം അനുസരിച്ചുള്ള, ഇപ്പോഴത്തെ രീതിക്കുള്ള, ലോകാനുരൂപമായ
    4. ഏറ്റവുംപുതിയ, ഏറ്റവും ഒടുവിൽ ഉണ്ടായ, അഭിനവ, പ്രതിനവ, പുതു
    5. അലങ്കാരപ്രിയമുള്ള, പരിഷ്കാരിയായ, പരിഷ്കാരമുള്ള, മോടിയുള്ള, വേഷാലങ്കാരത്തിൽ മോടിയുള്ള
    6. പരിഷ്കൃതമായ, പരിഷ്കാരമള്ള, പുതുമോടിയുള്ള, ഫാഷനുള്ള, സ്റ്റെെലുള്ള
    1. idiom (ശൈലി)
    2. ഇപ്പോഴത്തെ ഫാഷനായ, പ്രചാരത്തിലുള്ള, ഇപ്പോഴത്തെ പരിഷ്കാരമായ, പരിഷ്കാരമായിചെയ്ത, പുതിയ പരിഷ്കാരമായ
    1. phrase (പ്രയോഗം)
    2. തികച്ചും ഇന്നത്തെ രീതിയിലുള്ള, ഈ നിമിഷത്തിലെ ഫാഷനായ, ജനപ്രിയ, ജനസമ്മതമായ, ജനപ്രിയശെെലിയിലുള്ള
    3. ആധുനികമായ, ഏറ്റവും മേൽത്തരമായ, കാലത്തിനൊത്ത, നവനൂതനമായ, ഏറെ പരിഷ്കരിച്ച. പുതുരീതിയിലുള്ള
    4. പരിഷ്കാരത്തിലെ താത്കാലിക പ്രവണത, തത്കാലഭ്രമം, തികച്ചും ഇന്നത്തെ പരിഷ്കാരം, ജനപ്രിയത, പരിഷ്കൃതരീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക