1. voidness

    ♪ വോയ്ഡ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശൂന്യത
  2. void

    ♪ വോയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിഞ്ഞ, ഉള്ളുപൊള്ളയായ, കാലി, പൊള്ള, ശൂന്യ
    3. ഇല്ലാത്ത, അഭാവമുള്ള, ശൂന്യമായ, വെറും, ഇല്ലാതാക്കപ്പെട്ട
    4. അസാധുവായ, പ്രാബല്യത്തിലില്ലാത്ത, ശൂന്യമായ, റദ്ദായ, നിരർത്ഥകമായ
    1. noun (നാമം)
    2. ശൂന്യത, ശൂന്യസ്ഥലം, ശൂന്യയിടം, ഇല്ലായ്ക, ഒന്നുമില്ലായ്മ
    1. verb (ക്രിയ)
    2. ശൂന്യമാക്കുക, ഒഴിവാക്കുക, നിഷ്ഫലമാക്കുക, വ്യർത്ഥമാക്കുക, അസാധുവാക്കുക
    3. ഒഴിക്കുക, വിസർജ്ജിക്കുക, ഉള്ളടക്കം ഒഴിച്ചുമാറ്റുക, ശൂന്യമാക്കുക, പൊതുക്കുക
    4. പുറത്തു തള്ളുക, തള്ളിവിടുക, വെളിക്കു തള്ളുക, നിഷ്കാസിക്കുക, ബഹിഷ്കരിക്ക
  3. voiding

    ♪ വോയ്ഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റദ്ദുചെയ്യൽ, റദ്ദാക്കൽ, നിരസിക്കൽ, അസാധുവാക്കൽ, പിൻവലിക്കൽ
    3. വിസർജ്ജനം, പുറത്തുവിടൽ, ഉദ്വമനം, വെളിക്കു തള്ളൽ, ശൂന്യമാക്കൽ
    4. മാറ്റൽ, ഭേദപ്പെടുത്തൽ, മാറ്റം വരുത്തൽ, പരിവർത്തനം വരുത്തൽ, നൽകിയ ഉത്തരവു റദ്ദാക്കൽ
  4. legally void

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധു, നിയമസമ്മതമില്ലാത്ത, സാധുവല്ലാത്ത, റദ്ദായ, നിയമ സാധുതയില്ലാത്ത
  5. null and void

    ♪ നൾ ആൻഡ് വോയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധു, നിയമസമ്മതമില്ലാത്ത, സാധുവല്ലാത്ത, റദ്ദായ, നിയമ സാധുതയില്ലാത്ത
    3. അസാധുവായ, നിയമപ്രാബല്യമില്ലാത്ത, നിലനില്പില്ലാത്ത, സാധുവല്ലാത്ത, നിയമപരമായി അസാധുവായ
    4. കാലാവധികഴിഞ്ഞ, കാലഹരണപ്പെട്ട, നിരുപയോഗമായ, പ്രചാരമില്ലാത്ത, അസാധുവായ
    5. ഫലപ്രദമല്ലാത്ത, കാര്യക്ഷമമല്ലാത്ത, അസാധുവായ, റദ്ദായ, നിയമസാധുതയില്ലാത്ത
  6. render null and void

    ♪ റെൻഡർ നൾ ആൻഡ് വോയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. റദ്ദാക്കുക, റദ്ദുചെയ്യുക, വ്യർത്ഥമാക്കുക, മോഘീകരിക്കുക, അസാധുവാക്കുക
  7. become void

    ♪ ബികം വോയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാലംകഴിയുക, കാലഹരണപ്പെടുക, കഥകഴിയുക, ഉപയോഗിക്കാനുള്ള കാലയളവു കഴിയുക, അസാധുവാകുക
    3. കാലഹരണപ്പെടുക, കാലാവധി തീരുക, ഉപയോഗിക്കാനുള്ള കാലയളവു കഴിയുക, അറുതിമൂളുക, കഥകഴിയുക
  8. void excrement

    ♪ വോയ്ഡ് എക്സ്ക്രിമെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസർജ്ജിക്കുക, മലവിസ്സർജ്ജനം ചെയ്ക, കാഷ്ഠിക്കുക, വിരേചനം ചെയ്യുക, കറയ്ക്കുക
  9. declare null and void

    ♪ ഡിക്ലെയർ നൾ ആൻഡ് വോയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. റദ്ദാക്കുക, അധികൃതമായി റദ്ദാക്കുക, റദ്ദുചെയ്യുക, അസാധുവാക്കുക, പിൻവലിക്കുക
    3. റദ്ദാക്കുക, റദ്ദുചെയ്ക, പിൻവലിക്കുക, അസാധുവാക്കുക, ദുർബ്ബലപ്പെടുത്തുക
    4. അസാധുവാക്കുക, നിർത്തലാക്കുക, അസാധുവായി പ്രഖ്യാപിക്കുക, വ്യർത്ഥമാക്കുക, നിയമപ്രകാരം അധികൃതമായി റദ്ദാക്കുക
    5. അസാധുവാക്കുക, അധരീഭവിക്കുക, റദ്ദാക്കുക, വ്യർത്ഥമാക്കുക, അസാധുവായി പ്രഖ്യാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക