1. non volatile storage

    ♪ നോൺ വോളട്ടൈൽ സ്റ്റോറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുതിയുടെ അഭാവത്തിലും ഉള്ളടക്കത്തെ കാത്തുസൂക്ഷിക്കുന്ന ശേഖരണമാധ്യമം
  2. volatile file

    ♪ വോളറ്റൈൽ ഫൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഉള്ളടക്കങ്ങൾ മൊത്തത്തിൽ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഫയൽ
  3. non-volatile memory

    ♪ നോൺ-വോളട്ടൈൽ മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടാലും നഷ്ടപ്പെടാത്തതരത്തിലുള്ള മെമ്മറി
  4. volatile

    ♪ വോളറ്റൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നു ഭാവം പകരുന്ന, എളുപ്പം മനസ്സുമാറുന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനങ്ങൾക്കു വഴങ്ങാത്ത
    3. പിരിമുറുക്കമുള്ള, പ്രക്ഷുബ്ധമായ, വലിഞ്ഞു മുറുകിയ, സംഘർഷഭരിതമായ, സൗഹാർദ്ദപരമല്ലാത്ത
    4. അതിവേഗം ആവിയായിപ്പോകുന്ന, എളുപ്പം വറ്റിപ്പോകുന്ന, എളുപ്പം കത്തിപ്പിടിക്കുന്ന, ലയിച്ചുപോകുന്ന, ബാഷ്പമാകുന്ന
  5. volatile oils

    ♪ വോളറ്റൈൽ ഓയിൽസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നു മാറിപ്പോകാൻ സാധ്യതയുള്ള
    3. ബാഷ്പശീലമുള്ള
    4. ചഞ്ചലമനസ്സുള്ള
    5. ചാപല്യമുള്ള
  6. volatility

    ♪ വോളറ്റിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തോന്നൽ, അസ്ഥിരചിത്തത, ചാപല്യം, ചിത്തചാഞ്ചല്യം, അനവസ്ഥാനം
    3. ചാഞ്ചല്യം, അസ്ഥെെര്യം, ആലോലം, അസ്ഥിരബുദ്ധി, പെട്ടെന്നു ഭാവം പകരുന്ന സ്വഭാവം
    4. അസ്ഥിരബുദ്ധി, അസ്ഥിരത, ചലചലത്വം, ചലത്വം, ചപലത
  7. volatilize

    ♪ വോളറ്റിലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാഷ്പമാകുക, ആവിയായിപ്പോവുക, തുവരുക, തോരുക, വലിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക