1. volte-face

    ♪ വോൾട്ട് ഫെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറം തിരിയൽ, പെട്ടെന്നു നയംമാറൽ, നേർവിപരീതം, എതിർഭാഗത്തേയ്ക്കു തിരിയൽ, മറ്റൊരു ദിശയിലേക്കു നോക്കൽ
    3. പുറം തിരിയൽ, നയവും മറ്റും പെട്ടെന്നുമാറൽ, നേരേ എതിർ വശത്തേക്കു തിരിയൽ, പുറകോട്ടുതിരിയൽ, നേരെ പിന്നോട്ടു തിരിയൽ
    4. തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
    5. എതിർദിശാസംക്രമണം, നയങ്ങളിൽ വരുത്തുന്ന ക്ഷിപ്രവ്യതിയാനം, തകിടംമറിച്ചിൽ, പിന്നാക്കം പോകൽ, മലക്കം
    6. പുറം തിരിയൽ, തകിടം മറിച്ചിൽ, അഭിപ്രായത്തിലോ വീക്ഷണത്തിലോ പെട്ടെന്നുള്ള തകിടംമറിച്ചിൽ, ചുവടുമാറ്റം, നിനച്ചിരിക്കാതെ തീരുമാനം മാറ്റൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക